Skip to main content

Posts

Showing posts with the label history

ഇത് വിശ്വാസമോ അന്ത വിശ്വാസമോ ? | History of Kodungallur Bharani

 കൊടുങ്ങല്ലൂർ ... കേട്ടു കേളീവികളേക്കാൾ വലുത് തന്നെ ആണ് ഇവിടത്തെ ആചാരവും അനുഷ്ഠാനവും. തികച്ചും ഭയത്തോടെയും അതിശയത്തോടെയും കണ്ടു നിൽക്കേണ്ടി വരുന്ന ഒരു അവസ്ഥ ...  കൊടുങ്ങല്ലൂർ എന്ന് കേൾക്കുമ്പോൾ മുന്നേ മനസ്സിൽ വന്നിരുന്നത് ആൾക്കാർ പോയി തെറി പറയുന്ന ഒരു അമ്പലം എന്നൊക്കെ ആയിരുന്നു പക്ഷെ കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ യൂട്യൂബ് ചാനലിനുവേണ്ടി ( Online Keralam ) കൊടുങ്ങല്ലൂർ അമ്ബലത്തിലെ ഉത്സവം ഷൂട്ട് ചെയ്യാൻ ഞാനും എന്റെ സുഹൃത് വിഷ്ണുവും പോയി. ബസിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കണ്ട കാഴ്ച കുറച്ചു പ്രായം ചെന്ന സ്ത്രീകൾ ചുവന്ന പട്ടുടുത്തു ദേഹത്ത് ആകെ കുങ്കുമവും മഞ്ഞൾപ്പൊടിയും കയ്യിൽ ഒരു വാളുമായും നിൽക്കുന്നത് കാണുകായി. തികച്ചും ഒരു ഭയാനകമായ കാഴ്ച ആയിരുന്നു. ശേഷം അമ്പലത്തിലേക്ക് ചെന്ന ഞങ്ങൾ കണ്ടത് അതിലും അമ്പരിപ്പിക്കുന്ന കാഴ്ചച്ച ആയിരുന്നു. ഏകദെശം 70 വയസിനു മുകളിൽ പ്രായം ചെന്ന വെക്തി അദ്ദേഹം കയ്യിലിരുന്ന വാൾ എടുത്ത് സ്വന്തം ആയി തലയിൽ വെട്ടി മുറിവ് ഉണ്ടാക്കുന്നു. ജീവിതത്തിൽ ആത്യമായിരുന്നു ഇങ്ങനെ ഒരു കാഴ്ച കാണുന്നത് ശേഷം ഒത്തിരിപ്പേർ നാടൻപ്പാട്ടിന്റെ ശൈലിയിൽ കുറച്ചു തെറിവാക്കുകളും സാധാരണ വാക്കുകളും ഉ...

facts that prove Mahabharata happened for real | Malayalam

മഹാഭാരതം തെളിയിക്കുന്ന വസ്തുതകൾ 1. മഹാഭാരതം: ചരിത്രം അല്ലെങ്കിൽ ഫിക്ഷൻ? ഏറ്റവും അവിശ്വസനീയമായ കഥയ്ക്ക് ഒരു വാക്ക് ഉണ്ടെങ്കിൽ, അത് മഹാഭാരതത്തിന്റെ കഥയാണ്. മഹാഭാരതത്തിലെ ചരിത്രത്തിൽ എന്തെങ്കിലും ചരിത്രപരമായ കൃത്യതയുണ്ടോ എന്നതിനെക്കുറിച്ച് ഒരു വലിയ ചർച്ചയുണ്ട്. ഈ കഥ വളരെ ശ്രദ്ധേയമാണ്, അത് അനേകം ആളുകളാണ് പ്രചരിപ്പിച്ചത് - 'ഇത് യഥാർത്ഥത്തിൽ സംഭവിച്ചോ? ചില ഉത്തരങ്ങൾ കണ്ടുപിടിക്കുക ... 2. ഭാഷ ഡികോഡ് ചെയ്യുക കാലാകാലങ്ങളിൽ മഹാഭാരതം ഒരു "ഇഹിഹാസ്" എന്ന് പറയാം, അത് "അങ്ങനെ സംഭവിച്ചു" എന്നാണ്. "പുരാതന", "സമീപകാല" വിഭാഗങ്ങളെ തരം തിരിക്കുവാൻ പുരാതന ജനത പ്രത്യേകമായി ഉപയോഗിച്ചത് "പുരോൻ", "ഐതിഹാസ്" എന്നിവയാണ്. രണ്ട് വാക്കുകളും വ്യത്യസ്ത സമയങ്ങളിൽ സംഭവിച്ച ചരിത്രം സൂചിപ്പിക്കുന്നു. എഴുത്തുകാരന്റെ ഉദ്ദേശ്യങ്ങൾ ഒരു കവിതയോ കവിതയെഴുതിയോ എഴുതുകയാണെങ്കിൽ, അത് ഒരു "മഹാകവിയ" അല്ലെങ്കിൽ "കഥ" ആണെന്ന് പ്രസ്താവിക്കുമായിരുന്നു. 3. ഭാരത-രാജവംശത്തിന്റെ രേഖകൾ ഭാരത രാജവംശത്തിന്റെ രേഖകൾ മഹാഭാരതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് എ...

Why put the hole on the pen cap

എന്തിനാണ് പേനയുടെ ക്യാപ്പിൽ ദ്വാരം ഉള്ളത് ?? ഇതിന്റെ ഉത്തരം പലരും വിചാരിക്കുന്നതുപോലെ അത്ര നിസാരം അല്ല. പലരും അതറിയുമ്പോൾ ഒന്ന് അതിശയിക്കും. പലർക്കും അറിയാവുന്ന ഉ...

India has introduced education to the world | Nalanda |

നളന്ദ തകർപ്പെട്ടില്ലായിരുന്നുവെങ്കിൽ ലോകം ഇന്ന് ആദരവോടെ ഭാരതത്തെ നോക്കികാണുമായിരുന്നു. പുരാതന ഇന്ത്യയിലെ ഒരു സർവകലാശാലയായിരുന്ന നളന്ദ ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായി കണക്കാക്കുന്നു. ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 55 മൈൽ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്. ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തൻ (നരസിംഹബാലാദിത്യൻ) ആണ്‌ ഇത് പണികഴിപ്പിച്ചത്. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവർത്തിച്ചു. ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ഷ്വാൻ ത് സാങ് നളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം നളന്ദയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു:- “അത്യധികം കഴിവും ബുദ്ധിശക്തിയുമുള്ളവരായിരുന്നു ഇവിടത്തെ അദ്ധ്യാപകർ. അവർ ബുദ്ധന്റെ ഉപദേശങ്ങളെ ആത്മാർത്ഥമായി...

ലോകത്തിലെ ഏറ്റവും നിഗൂഡമായ രാജ്യങ്ങളിലൊന്നാണു ഉത്തരകൊറിയ | എന്തുകൊണ്ട് ?

ലോകത്തിലെ ഏറ്റവും നിഗൂഡമായ രാജ്യങ്ങളിലൊന്നാണു ഉത്തരകൊറിയ കേട്ടാൽ അത്ഭുതം തോന്നുന്ന അവിടത്തെ ചില കാര്യങ്ങൾ വായിക്കാം... # ഉത്തരകൊറിയയിൽ വർഷം കണക്കാക്കുന്നത് നേതാവ് കിം-ഇൽ-സുങ്ങിന്റെ ജന്മദിനമായ ഏപ്രിൽ 15, 1912 മുതലാണ് അതായത് ഇപ്പോൾ അവിടെ കൊല്ലവർഷം 103 ആണ്. (ടൈറ്റാനിക് മുങ്ങിയ ദിവസമാണ് അദ്ദേഹം ജനിച്ചത് ) # അഞ്ചു വർഷം കൂടുമ്പോൾ തെരെഞ്ഞെടുപ്പ് നടക്കും, പക്ഷേ ആകെ ഒരു സ്ഥാനാർത്ഥിയെ മത്സരിക്കാൻ ഉണ്ടാവുകയുള്ളൂ... # ഉത്തരകൊറിയയിൽ 3 തലമുറ കാലാവധിയുള്ള ശിക്ഷയുണ്ട്. അതായത്, ഒരാൾ കുറ്റം ചെയ്താൽ അയാളുടെ മകനും പേരക്കുട്ടിയും ശിക്ഷ അനുഭവിക്കേണ്ടി വരും.... # ഗവണ്മെന്റ് അനുവദിച്ച 28 അംഗീകൃത ഹെയർ സ്റ്റൈലുകൾഉണ്ട്, അതിലേതെങ്കിലും മാത്രമേ മുടിവെട്ടാൻ തെരെഞ്ഞെടുക്കാവു.... # കഴിഞ്ഞ 60 വർഷത്തിൽ 23000 ഉത്തരകൊറിയക്കാർ ദക്ഷിണകൊറിയയിലേക്ക് താമസം മാറ്റി, എന്നാൽ തിരിച്ച് ദക്ഷിണ കൊറിയയിൽ നിന്ന് ഉത്തരകൊറിയയിലേക്ക് വന്നത് 2 പേർ മാത്രമാണു... # ബൈബിൾ കൈവശം വെക്കുക, ദക്ഷിണ കൊറിയൻ സിനിമകൾ കാണുക, നീലച്ചിത്രങ്ങൾ കാണുക എന്നിവയെല്ലാം വധശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണു... # പട്ടാ...