Skip to main content

Posts

Showing posts with the label Who killed gandhiji

Some Facts in Mahathma Gandhiji's Death

"ഗാന്ധിജിയെ ഹിന്ദു തീവ്രവാദി വെടിവെച്ചു കൊന്നു." 1948 ജനുവരിയിലെ അവസാനദിവസം ഇറങ്ങിയ പത്രങ്ങളിലെ തലക്കെട്ട് ഇങ്ങനെയായിരുന്നു. നാഥുറാം വിനായക് ഗോഡ്‌സെ എന്ന ഹിന്ദു മഹാസഭാ പ്രവർത്തകന്റെ 606824 സീരിയൽ നമ്പറുള്ള ഇറ്റാലിയൻ നിർമ്മിത പിസ്റ്റോളിൽ നിന്നും പോയിന്റ് ബ്ളാങ്ക് റേഞ്ചിൽ ഉതിർത്ത മൂന്ന് വെടിയുണ്ടകളാണ് ഗാന്ധിജിയുടെ ജീവനെടുത്തത്. ഗാന്ധിജിക്ക് 4 വെടിയേറ്റുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പത്രം റിപ്പോർട്ട് ചെയ്തത്!! മൂന്ന് വെടിയുണ്ടകൾ മൂലം പരിക്കേറ്റ ഗാന്ധിജിയെ മറ്റാരെങ്കിലും കൊലപ്പെടുത്താൻ വെടി വെച്ചിരുന്നോ? അതൊരുപക്ഷേ ചെറിയ പിശകായിരിക്കാം. കൊല്ലപ്പെട്ട ദിവസത്തെ എഫ്.ഐ.ആറിൽ എന്താണ് പറയുന്നത്? അതേ, മൂന്ന് വെടിയുണ്ടകൾ തന്നെ! ഗാന്ധിജിക്ക് വെടിയേറ്റത് വൈകിട്ട് 5.17-നെങ്കിൽ അദ്ദേഹം മരിക്കുന്നത് ഒരു മണിക്കൂറിന് ശേഷമാണ്. പരിക്കേറ്റ അദ്ദേഹം വെള്ളം കുടിച്ചുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷെ എഫ്.ഐ.ആർ രെജിസ്റ്റർ ചെയ്തത് 5.45 നാണ്! അതെങ്ങനെ? ഇതൊക്കെ ചെറിയ പിശകുകൾ ആകണം, ആ കേസിന്റെ ചാർജ് ഷീറ്റ് പരിശോധിച്ചാൽ ഇതൊക്കെ പരിഹരിക്കപ്പെടുമല്ലോ? ശരിയാണ്, പക്ഷെ എന്തുചെയ്യാം? ഗാന്