Skip to main content

Posts

Showing posts with the label vedha

Proud to be a Hindu and Why ?

ഞാന്‍ ഹിന്ദുവായിരിക്കാന്‍ ആഗ്രഹിക്കുന്നതിന്‍റെ കാരണങ്ങള്‍: 1. ദൈവമില്ലെന്നു പറഞ്ഞാലും കുറ്റവാളിയാക്കാത്ത മതം. 2.ഇന്ന ദിവസം, സമയം അല്ലെങ്കില്‍ ദിവസവും ക്ഷേത്രദര്‍ശനം നടത്തിയിരിക്കണം എന്ന് നിര്‍ബന്ധിക്കാത്ത മതം. 3. കാശി രാമേശ്വരങ്ങളില്‍ ദര്‍ശനം നടത്തണം എന്ന് കല്‍പ്പന പുറപ്പെടുവിക്കാത്ത മതം. 4. മതഗ്രന്ധങ്ങള്‍ക്കനുസരിച്ച് ജീവിക്കണമെന്ന് നിര്‍ബന്ധമില്ലാത്ത മതം. 5. മതചിഹ്നങ്ങള്‍ അണിയണം എന്ന് നിഷ്കര്‍ഷിക്കാത്ത മതം.   6. അഖിലലോക ഹിന്ദു നിയന്ത്രണത്തിനായി മതനേതാവെന്ന് ആരും ഇല്ലാത്ത മതം. 7. തെറ്റു ചെയ്തത് സന്യാസിയാണെങ്കിലും തുറന്നെതിര്‍ക്കാനുള്ള ആര്‍ജ്ജവമുണ്ട് ഹിന്ദുമതത്തിന്. 8. പ്രകൃതിജന്യമായവയ്ക്ക് ജനിമൃതികളില്ല മരവും ഈശ്വരന്‍ കല്ലും ഈശ്വരന്‍ ജലവും ഈശ്വരന്‍ (ഗംഗ) കാറ്റും ഈശ്വരന്‍ കുരങ്ങും നായും പന്നിയും (ഹനുമാന്‍, ഭൈരവന്‍, വരാഹം) ഈശ്വരന്‍ 9. നീയും ഞാനും ഈശ്വരന്‍ കാണുന്നതിലെല്ലാം പരബ്രഹ്മം 10. എണ്ണിയാലൊടുങ്ങാത്ത വേദേതിഹാസപുരാണങ്ങള്‍ നല്‍കിയ മതം കാമമോഹങ്ങളിലുള്ള ആസക്തിയില്‍ നിന്നുള്ള മുക്തി പ്രദിപാദിക്കുന്നത് - രാമായണം ഭൂസ്വത്തിലുള്ള ആസക്തിയില്‍ നിന്നുള്ള മുക്തി പ്രദിപാദിക്കുന്നത് ...