Skip to main content

Posts

Showing posts with the label Stroke

What is the Helth problems of cigarette smoking

സിഗരറ്റ് വലിക്കുന്നോർക്ക് വേണ്ടി ഞാൻ ഈ പോസ്റ്റ സമർപ്പിക്കുന്നു '.................................................... പുക വലിക്കാരനായ ഓരാൾ അയാൾ അറിയാതെ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ, നഷ്ടങ്ങൾ, സാഹസികതകൾ ഒന്ന് വിവരിക്കട്ടെ.... ---------------------------- ഒരാൾ ഒരു ദിവസം ഒരു പാക്ക് സിഗരട്ട് വലിക്കുന്നുവെങ്കിൽ ● ഒരു പാക്കിൽ സിഗരറ്റിന്റെ എണ്ണം  - 10 ● ഒരാഴ്ചയിൽ വലിക്കേണ്ടി വരുന്നത്‌  - 70എണ്ണം ● ഒരു മാസത്തിലേക്ക് വലിക്കേണ്ടി വരുന്നത്‌  - 300 എണ്ണം ● ആറു മാസത്തിലേക്ക്  - 1800 എണ്ണം ഒരു വർഷത്തിലേക്ക്  - 3600 എണ്ണം ----------------------- ● ഒരു സിഗരറ്റിന്റെ വില - 6 രൂപ ● ഒരു പാക്ക് സിഗരറ്റിന്റെ വില ( ഒരു ദിവസം ) - 60 രൂപ ● ഒരാഴ്ചയിലേക്ക് വേണ്ടുന്നതുക - 420 രൂപ ● ഒരു മാസത്തിലേക്ക് വേണ്ടുന്ന തുക- 1800 രൂപ ● ആറു മാസത്തേക്ക്  - 10800 രൂപ ● ഒരു വർഷത്തേക്ക്  - 21600 രൂപ ------------------------ ● ഒരു സിഗരറ്റിന്റെ നീളം - 6 cm ● ഒരു പാക്ക് സിഗരറ്റിന്റെ നീളം - 60cm ● ഒരാഴ്ച വലിക്കേണ്ടി വരുന്ന സിഗരറ്റിന്റെ നീളം - 420cm ● ഒരു മാസം കൊണ്ട് വലിക്കേണ്ടി വരുന്ന സിഗരറ്റിന്റെ നീളം - 10800c