Skip to main content

Posts

Showing posts with the label says that if you eat the

Ayurveda says that if you eat the finest food at worst, it will harm your body | in malayalam

#ഏറ്റവും ശ്രേഷ്ഠമായ ആഹാരവും മോശമായ സമയത്താണ് കഴിക്കുന്നതെങ്കിൽ ശരീരത്തിന് ദോഷം ചെയ്യുമെന്ന് ആയുർവേദം പറയുന്നു. #കൃത്യമായ സമയത്ത് ആഹാരം കഴിക്കുന്നതു വഴി രോഗങ്ങളിൽ നിന്ന് രക്ഷനേടാം. ഭാരതീയ വിധി പ്രകാരം സൂര്യനുദിക്കുന്നതിന് മുമ്പേ എഴുന്നേൽക്കണം. രാവിലെ 7:30 ന് പ്രഭാത ഭക്ഷണം കഴിക്കണം. ഉച്ചഭക്ഷണം കഴിക്കേണ്ടത് 10:30നാണ്. ഒരു കാരണവശാലും ഉച്ചയ്ക്ക് ഒരു മണിയ്ക്കും മൂന്ന് മണിക്കുമിടയിൽ ഉച്ചഭക്ഷണം കഴിക്കരുത്. ഹൃദയം അതിന്റെ പ്രധാന ജോലികൾ നിർവ്വഹിക്കുന്ന സമയമാണിത്. ആ സമയത്ത് ആഹാരം കഴിക്കുന്നത് ശരീരത്തിന്റെ ഊർജ്ജം ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടാതെ ആമാശയത്തിന്റെ പ്രവർത്തനങ്ങൾക്കായി വഴിതിരിഞ്ഞു പോകാൻ ഇടയാക്കും. ഇത് ഉച്ചയ്ക്ക് ഉറക്കം ഉണ്ടാക്കുന്നതിന് കാരണമാകുന്നു. ഉച്ചയുറക്കം നിങ്ങളുടെ ഹൃദയത്തെ തകർക്കും. ഉച്ചയ്ക്ക് ഉറക്കം വരുന്നത് , വരാനിരിക്കുന്ന വലിയ രോഗത്തിന്റെ സൂചനയാണ്. ഭാരതത്തിൽ 10:30AM ആയിരുന്നു ഉച്ച ഭക്ഷണ സമയം. 5:30 PM ന് രാത്രി ഭക്ഷണം കഴിക്കണം. സൂര്യാസ്തമയത്തിന് ശേഷം ഭക്ഷണം കഴിക്കരുത്. ഭഗവദ് ഗീത പറയുന്നത്, ഉണ്ടാക്കിയ ഭക്ഷണം ഒരു യാമത്തിനുള്ളിൽ കഴിക്കണം എന്നാണ്.  ഒരു യാ...