Skip to main content

Posts

Showing posts with the label put

Why put the hole on the pen cap

എന്തിനാണ് പേനയുടെ ക്യാപ്പിൽ ദ്വാരം ഉള്ളത് ?? ഇതിന്റെ ഉത്തരം പലരും വിചാരിക്കുന്നതുപോലെ അത്ര നിസാരം അല്ല. പലരും അതറിയുമ്പോൾ ഒന്ന് അതിശയിക്കും. പലർക്കും അറിയാവുന്ന ഉത്തരം ആദ്യം പറയാം. 1 ) മഷി പെട്ടന്ന് ഉണങ്ങാൻ. സത്യം പറഞ്ഞാണ് ക്യാപ്പിൽ ദ്വാരം ഉള്ളതുകൊണ്ട് കാറ്റു കയറി മഷി പെട്ടന്ന് ഉണങ്ങും.  എന്നാൽ മഷി പെട്ടന്ന് ഉണങ്ങുന്നതു നല്ലതല്ല. മഷി ഉണങ്ങിയാൽ വീണ്ടും എഴുതുന്നതിനു മുന്പായി പേന ഒന്ന് കുടയണം. അപ്പോൾ മഷി ഉണങ്ങുന്നതിനായല്ല ദ്വാരം ഇട്ടിരിക്കുന്നത്. 2 ) മർദം തുലനനം ചെയ്യാൻ. ശരിയാണ്. പേനയുടെ  ക്യാപ്പിൽ ദ്വാരം ഇല്ലെങ്കിൽ ക്യാപ്പ്‍ അടയ്ക്കുമ്പോൾ അതിൽ വായു മർദം കൂടുകയും തന്മൂലം ക്യാപ്പ്‍ ശരിയായി അടയാതിരിക്കുകയോ, അല്ലെങ്കിൽ അടഞ്ഞ ശേഷം തള്ളി തുറന്നു  പോവുകയോ ചെയ്യാം. അത് കൂടാതെ വിമാനം പൊങ്ങുമ്പോൾ ക്യാപ്പിനകത്തെ മർദത്തിൽ മഷിയെ തള്ളി മഷി ലീക്കാവുകയോ ചെയ്യാം. 3 ) പേനയുടെ ക്യാപ്പ് അറിയാതെ തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ ആളു മരിക്കാതിരിക്കാൻ ! പെന കയ്യിൽ പിടിച്ചു ആലോചിച്ചു  ക്യാപ്പ് കടിക്കുന്ന ശീലം പലർക്കും ഉണ്ട്. 2000  മുതൽ 2010 കൊല്ലം വരെയുള്ള പത്തു വർഷത്തിൽ 10000 പേരോളം ക്യാപ്പ് തൊണ്ടയിൽ