Skip to main content

ലോകത്തിലെ ഏറ്റവും നിഗൂഡമായ രാജ്യങ്ങളിലൊന്നാണു ഉത്തരകൊറിയ | എന്തുകൊണ്ട് ?

ലോകത്തിലെ ഏറ്റവും
നിഗൂഡമായ രാജ്യങ്ങളിലൊന്നാണു ഉത്തരകൊറിയ
കേട്ടാൽ
അത്ഭുതം തോന്നുന്ന
അവിടത്തെ ചില കാര്യങ്ങൾ
വായിക്കാം...
# ഉത്തരകൊറിയയിൽ വർഷം കണക്കാക്കുന്നത് നേതാവ് കിം-ഇൽ-സുങ്ങിന്റെ ജന്മദിനമായ ഏപ്രിൽ 15, 1912
മുതലാണ് അതായത്
ഇപ്പോൾ അവിടെ
കൊല്ലവർഷം 103 ആണ്.
(ടൈറ്റാനിക് മുങ്ങിയ ദിവസമാണ് അദ്ദേഹം
ജനിച്ചത് )
# അഞ്ചു വർഷം കൂടുമ്പോൾ
തെരെഞ്ഞെടുപ്പ് നടക്കും,
പക്ഷേ ആകെ ഒരു
സ്ഥാനാർത്ഥിയെ മത്സരിക്കാൻ
ഉണ്ടാവുകയുള്ളൂ...
# ഉത്തരകൊറിയയിൽ 3 തലമുറ
കാലാവധിയുള്ള ശിക്ഷയുണ്ട്.
അതായത്, ഒരാൾ കുറ്റം
ചെയ്താൽ അയാളുടെ മകനും
പേരക്കുട്ടിയും ശിക്ഷ
അനുഭവിക്കേണ്ടി വരും....
# ഗവണ്മെന്റ് അനുവദിച്ച 28
അംഗീകൃത ഹെയർ
സ്റ്റൈലുകൾഉണ്ട്,
അതിലേതെങ്കിലും മാത്രമേ
മുടിവെട്ടാൻ
തെരെഞ്ഞെടുക്കാവു....
# കഴിഞ്ഞ 60 വർഷത്തിൽ 23000
ഉത്തരകൊറിയക്കാർ
ദക്ഷിണകൊറിയയിലേക്ക്
താമസം മാറ്റി, എന്നാൽ
തിരിച്ച് ദക്ഷിണ
കൊറിയയിൽ നിന്ന്
ഉത്തരകൊറിയയിലേക്ക്
വന്നത് 2 പേർ മാത്രമാണു...
# ബൈബിൾ കൈവശം വെക്കുക,
ദക്ഷിണ കൊറിയൻ സിനിമകൾ
കാണുക, നീലച്ചിത്രങ്ങൾ
കാണുക എന്നിവയെല്ലാം
വധശിക്ഷ ലഭിക്കുന്ന
കുറ്റങ്ങളാണു...
# പട്ടാള ഉദ്യോഗസ്ഥർക്കും ,
ഗവണ്മെന്റ്
ഉദ്യോഗസ്ഥർക്കും മാത്രമേ
സ്വന്തമായി കാർ വാങ്ങാൻ അനുമതിയുള്ളൂ....
# ജീൻസ്ധരിക്കുന്നത്
കുറ്റകരമാണ്
# ജൂലൈ 8നും ,ഡിസംബർ 17നും
ജനിച്ചവർ തങ്ങളുടെ ജന്മദിനം
ആഘോഷിക്കാറില്ല. കാരണം
നേതാക്കളായ കിം-ഇൽ -സുങ്ങും
, കിം ജോങ്ങ് ഇലും മരിച്ചത്
ആ തിയതികളിലാണ്...
# ലോകത്തിലെ ഏറ്റവും
വലിയ സ്റ്റേഡിയം
ഉത്തരകൊറിയയിലാണു...
ഒന്നരലക്ഷമാണു സീറ്റിങ്ങ്
കപ്പാസിറ്റി...
# ഉത്തര കൊറിയയിൽ ആകെ 3 ടീവി ചാനലുകളെ ഉള്ളു. അതിൽ
രണ്ടെണ്ണം  വീക്കെൻഡ്സിലും,
ബാക്കിഒരെണ്ണം
വൈകുന്നേരങ്ങളിലുമേ
സംപ്രക്ഷേപണം ഉള്ളൂ...
# നിങ്ങൾക്കിതൊക്ക വായിക്കാൻ പറ്റുന്നുണ്ടെങ്കിൽ നിങ്ങൾ ഇപ്പോൾ
ഉത്തരകൊറിയയിൽ അല്ല,
കാരണം, അവിടെ ഫേസ്ബുക്ക് & വാട്ട്സ് ആപ്പ് ലഭ്യമല്ല...
##ഏറ്റവും വലിയ ഹൈലൈറ്റ്....
"ഇതൊരു കമ്മ്യൂണിസ്റ്റ് രാജ്യമാണ്"


Comments

Popular posts from this blog

How to hack wifi in Windows 7/8/8.1/10 without any software | using with cmd

How to Hack Wifi password using cmd Hello Friends, In this article we will share some tricks that can help you to hack wifi password using cmd. Youcan experiment these trick with your neighbors or friends. It’s not necessarily that this trick will work with every wifi because of upgraded hardware. But you can still try this crack with wifi having old modems or routers. 1: WEP: Wired Equivalent Privacy (WEP) is one of the widely used security key in wifi devices. It is also the oldest and most popular key and was added in 1999. WEP uses 128 bit and 256-bit encryption. With the help of this tutorial, you can easily get into 128-bit encryption and Hack WiFi password using CMD. 2: WAP and WAP2: Wi-Fi Protected Access is an another version of WiFi encryption and was first used in 2003. It uses the 256-bit encryption model and is tough to hack. WAP2 is an updated version of WAP and was introduced in 2006. Since then it has replaced WAP and is now been used mostly in offices and colleges w

സുമതിയെ കൊന്ന വളവ് | The real Story of Sumathi valavu

സുമതി വളവ്.. മൈലമൂട് സുമതിയെ കൊന്ന വളവ് എന്ന് കേട്ടാല്‍ കേള്‍ക്കുന്നവരുടെ മനസ്സ് അറിയാതൊന്ന് കിടുങ്ങുന്നകാലമുണ്ടായിരുന്നു .അത്ര കണ്ട് ഭയമാണ് ഈ സ്ഥലത്തെക്കുറിച്ച് നാട്ടുകാരുടെ മനസ്സില്‍ഒരു കാലത്ത് ഉണ്ടായിരുന്നത്. അറുപത് വര്‍ഷം മുമ്പ് കൊല ചെയ്ത സുമതിയെന്ന ഗര്‍ഭിണിയായ യുവതിയുടെ ആത്മാവ് ഗതി കിട്ടാതെ ഇവിടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുവെന്ന വിശ്വാസമാണ് ഭയത്തിന് കാരണം. തിരുവനന്തപുരം ജില്ലയില്‍ കല്ലറ പാലോട് റോഡില്‍ മൈലമൂട്ടില്‍ നിന്നും അര കിലോമീറ്റര്‍ ദൂരെ വനത്തിനുള്ളിലെ കൊടും വളവാണ് സുമതിയെ കൊന്ന വളവ് എന്ന സ്ഥലം. ഇവിടെ വച്ചാണ് സുമതി കൊല്ലപ്പെട്ടത്. വനപ്രദേശമായതിനാല്‍ സന്ധ്യ മയങ്ങുമ്പോള്‍ തന്നെ ഇരുട്ടിലാകുന്ന സ്ഥലമാണിത്. ഇടതിങ്ങി വളര്‍ന്ന് നില്‍ക്കുന്ന മരങ്ങളുള്ള റോഡില്‍ ഒരുവശം വലിയ ഗര്‍ത്തമാണ്.ഒപ്പം കാടിന്റെ വന്യമായ വിജനതയും. ഇതിനൊപ്പം പൊടിപ്പും തൊങ്ങലും വച്ച് പ്രചരിയ്കുന്ന കഥകള്‍ കൂടിയാകുമ്പോള്‍ എത്ര ധൈര്യശാലിയായാലും ഈ സ്ഥലത്തെത്തുമ്പോള്‍ സുമതിയുടെ പ്രേതത്തെക്കുറിച്ച് അറിയാതെയെങ്കിലും ഓര്‍ത്ത് പോകും.പ്രത്യേകിച്ചും രാത്രി കാലങ്ങളില്‍. സുമതി മരിച്ചിട്ട് ഇപ്പോള്‍ അറുപത് വര്‍ഷം കഴിഞ്ഞു. എന്നിട്ടു

A Beginner’s Guide to Getting Started with Bitcoin

A man looks for Bitcoin Oasis If you have heard about blockchain or cryptocurrency, then the term that initially comes to mind is Bitcoin . Launched 12 years ago, it was the late 2017 bull run that created a media frenzy that propelled Bitcoin into the mainstream and our modern day lexicon. Often labeled as the “original” cryptocurrency, Bitcoin has been the catalyst (directly and/or indirectly) behind many new innovations in the blockchain and digital asset space, most notably Ethereum and Monero . Shortly after the late 2017 bull run lost its steam, interest in these new technologies started to fade ― but here we are in 2021 with Bitcoin having risen like a phoenix from the ashes. As you would assume, an appetite for the blockchain and digital asset space has returned and now it is more important than ever that we understand what exactly is behind this unique asset, Bitcoin. This article is meant to be a guide for individuals who are new to cryptocurren