Skip to main content

Posts

Showing posts with the label why

Why put the hole on the pen cap

എന്തിനാണ് പേനയുടെ ക്യാപ്പിൽ ദ്വാരം ഉള്ളത് ?? ഇതിന്റെ ഉത്തരം പലരും വിചാരിക്കുന്നതുപോലെ അത്ര നിസാരം അല്ല. പലരും അതറിയുമ്പോൾ ഒന്ന് അതിശയിക്കും. പലർക്കും അറിയാവുന്ന ഉ...

ലോകത്തിലെ ഏറ്റവും നിഗൂഡമായ രാജ്യങ്ങളിലൊന്നാണു ഉത്തരകൊറിയ | എന്തുകൊണ്ട് ?

ലോകത്തിലെ ഏറ്റവും നിഗൂഡമായ രാജ്യങ്ങളിലൊന്നാണു ഉത്തരകൊറിയ കേട്ടാൽ അത്ഭുതം തോന്നുന്ന അവിടത്തെ ചില കാര്യങ്ങൾ വായിക്കാം... # ഉത്തരകൊറിയയിൽ വർഷം കണക്കാക്കുന്നത് നേതാവ് കിം-ഇൽ-സുങ്ങിന്റെ ജന്മദിനമായ ഏപ്രിൽ 15, 1912 മുതലാണ് അതായത് ഇപ്പോൾ അവിടെ കൊല്ലവർഷം 103 ആണ്. (ടൈറ്റാനിക് മുങ്ങിയ ദിവസമാണ് അദ്ദേഹം ജനിച്ചത് ) # അഞ്ചു വർഷം കൂടുമ്പോൾ തെരെഞ്ഞെടുപ്പ് നടക്കും, പക്ഷേ ആകെ ഒരു സ്ഥാനാർത്ഥിയെ മത്സരിക്കാൻ ഉണ്ടാവുകയുള്ളൂ... # ഉത്തരകൊറിയയിൽ 3 തലമുറ കാലാവധിയുള്ള ശിക്ഷയുണ്ട്. അതായത്, ഒരാൾ കുറ്റം ചെയ്താൽ അയാളുടെ മകനും പേരക്കുട്ടിയും ശിക്ഷ അനുഭവിക്കേണ്ടി വരും.... # ഗവണ്മെന്റ് അനുവദിച്ച 28 അംഗീകൃത ഹെയർ സ്റ്റൈലുകൾഉണ്ട്, അതിലേതെങ്കിലും മാത്രമേ മുടിവെട്ടാൻ തെരെഞ്ഞെടുക്കാവു.... # കഴിഞ്ഞ 60 വർഷത്തിൽ 23000 ഉത്തരകൊറിയക്കാർ ദക്ഷിണകൊറിയയിലേക്ക് താമസം മാറ്റി, എന്നാൽ തിരിച്ച് ദക്ഷിണ കൊറിയയിൽ നിന്ന് ഉത്തരകൊറിയയിലേക്ക് വന്നത് 2 പേർ മാത്രമാണു... # ബൈബിൾ കൈവശം വെക്കുക, ദക്ഷിണ കൊറിയൻ സിനിമകൾ കാണുക, നീലച്ചിത്രങ്ങൾ കാണുക എന്നിവയെല്ലാം വധശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണു... # പട്ടാ...