Skip to main content

Posts

Showing posts with the label Cristiano Ronaldo

A Real sad life story of Cristiano Ronaldo Dos Santos Aviera

what is Confidence എന്ന് ആരെങ്കിലും ചോദിക്കുമ്പോൾ ഈ കഥ പറഞ്ഞു കൊടുക്കുക... വര്ഷങ്ങൾക് മുൻപ് പോർച്ചുഗലിലെ മദിരാ സ്കൂളിലെ ഒരു വികൃതി പയ്യനെ ടീച്ചർ ക്ലസ്സിൽ എല്ലാവരുടെയും മുൻപിൽ വച്ച് കളിയാക്കുകയായിരുന്നു സ്കൂൾ ഫീസ് അടക്കാൻ പണമില്ലാത്തതിന്റെ പേരിൽ ആ കുട്ടിയെ സ്കൂളിൽ നിന്നും പുറത്താക്കുന്ന കാരണം പറഞ്ഞായിരുന്നു കളിയാക്കിയത്... " അവിയെരോ... നീ തെരുവിൽ മീൻ വിറ്റ് കാശ് സമ്പാദിച്ചിട്ടു വാ അപ്പോൾ നിന്നെ ക്ലാസ്സിൽ തിരുത്താം..നിനക്ക് ചേരുന്ന പണിയാണ് മീൻ വിൽപ്പന..നിന്റെ അച്ഛനേം കൂട്ടിക്കോ.." ഇതായിരുന്നു ആ ടീച്ചറുടെ വാക്കുകൾ... തന്റെ അച്ഛനെയും അപമാനിച്ചത് കേട്ടപ്പോൾ ആ കുട്ടിക്ക് സഹിക്കാൻ കഴിഞ്ഞില്ല..അടുത്തിരുന്ന ഒരു കസേര അവൻ വലിച്ചെറിഞ്ഞു..എന്നിട്ട് ടീച്ചർ ഇനോട്‌ പറഞ്ഞു.. * ഈ സ്കൂൾ ഞാൻ വിലക്ക് വാങ്ങുമ്പോൾ നിങ്ങൾ ഇവിടെ ഉണ്ടാകണം* ഇത്രയും പറഞ്ഞുകൊണ്ട്  കണ്ണീരും തുടച്ചു കൊണ്ട് അവൻ ആ സ്കൂളിന്റെ പടി ഇറങ്ങി...വര്ഷങ്ങൾ കടന്നു പോയി..മദിരാ സ്കൂൾ പൂട്ടാൻ പോകുന്നു എന്നറിഞ്ഞു ഒരാൾ സ്കൂൾ വാങ്ങുവാൻ തയാറായി എത്തിയിരിക്കുന്നു..ഓഫീസിൽ അയാൾ നില്കുന്നു...പ്രിൻസിപ്പലിനെ കണ്ടപ്പോൾ അയാൾ പറഞ്ഞു...ഓർക്കുന്നുണ്