Skip to main content

Posts

Showing posts with the label sunset

Ayurveda says that if you eat the finest food at worst, it will harm your body | in malayalam

#ഏറ്റവും ശ്രേഷ്ഠമായ ആഹാരവും മോശമായ സമയത്താണ് കഴിക്കുന്നതെങ്കിൽ ശരീരത്തിന് ദോഷം ചെയ്യുമെന്ന് ആയുർവേദം പറയുന്നു. #കൃത്യമായ സമയത്ത് ആഹാരം കഴിക്കുന്നതു വഴി രോഗങ്ങളിൽ നിന്ന് രക്ഷനേടാം. ഭാരതീയ വിധി പ്രകാരം സൂര്യനുദിക്കുന്നതിന് മുമ്പേ എഴുന്നേൽക്കണം. രാവിലെ 7:30 ന് പ്രഭാത ഭക്ഷണം കഴിക്കണം. ഉച്ചഭക്ഷണം കഴിക്കേണ്ടത് 10:30നാണ്. ഒരു കാരണവശാലും ഉച്ചയ്ക്ക് ഒരു മണിയ്ക്കും മൂന്ന് മണിക്കുമിടയിൽ ഉച്ചഭക്ഷണം കഴിക്കരുത്. ഹൃദയം അതിന്റെ പ്രധാന ജോലികൾ നിർവ്വഹിക്കുന്ന സമയമാണിത്. ആ സമയത്ത് ആഹാരം കഴിക്കുന്നത് ശരീരത്തിന്റെ ഊർജ്ജം ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടാതെ ആമാശയത്തിന്റെ പ്രവർത്തനങ്ങൾക്കായി വഴിതിരിഞ്ഞു പോകാൻ ഇടയാക്കും. ഇത് ഉച്ചയ്ക്ക് ഉറക്കം ഉണ്ടാക്കുന്നതിന് കാരണമാകുന്നു. ഉച്ചയുറക്കം നിങ്ങളുടെ ഹൃദയത്തെ തകർക്കും. ഉച്ചയ്ക്ക് ഉറക്കം വരുന്നത് , വരാനിരിക്കുന്ന വലിയ രോഗത്തിന്റെ സൂചനയാണ്. ഭാരതത്തിൽ 10:30AM ആയിരുന്നു ഉച്ച ഭക്ഷണ സമയം. 5:30 PM ന് രാത്രി ഭക്ഷണം കഴിക്കണം. സൂര്യാസ്തമയത്തിന് ശേഷം ഭക്ഷണം കഴിക്കരുത്. ഭഗവദ് ഗീത പറയുന്നത്, ഉണ്ടാക്കിയ ഭക്ഷണം ഒരു യാമത്തിനുള്ളിൽ കഴിക്കണം എന്നാണ്.  ഒരു യാമം എ