Skip to main content

Posts

Showing posts with the label challengers

Cricket experience in the village | ഗ്രാമത്തിൽ കളിക്കുന്ന ക്രിക്കറ്റിന്റ അനുഭവങ്ങൾ

ക്രിക്കറ്റ് കളി തലയ്ക്കു പിടിച്ച നാളുകളിലെ സ്വപ്നങ്ങളിൽ പോലും Cricket  ആയിരുന്നു. 👬👬👬👬 🔷7 രൂപയുടെ നീല ബോൾ 🏐 പെട്ടെന്നു പൊട്ടാതിരിക്കാൻ അതിലിട്ട സൂചിപ്പഞ്ചർ.... 🔷 ചീകിമിനുക്കിയ തടി ബാറ്റിൽ 🏑 സ്കെച്ച് പേനകൊണ്ടെഴുതിയ ആ മൂന്നക്ഷരങ്ങൾ - M R F 🔷 സ്ഥലപരിമിതികൾ പുതുക്കിയെഴുതിയ നാടൻ ക്രിക്കറ്റ് നിയമങ്ങൾ. 🔷 അവിടെ LBW നു സ്ഥാനമില്ലായിരുന്നു.. സിക്സറുകൾ നിയന്ത്രിക്കപ്പെട്ടിരുന്നു... 🔷 ആദ്യം ബാറ്റ് ചെയ്തവന് 🏌 ആദ്യം ബോൾ ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു. 🔷 വലം കൈയ്യൻമാർക്കുവേണ്ടി മാത്രം ഒരുക്കിയ പിച്ചുകളിൽ ബാറ്റ് ചെയ്യാൻ നന്നേ വിഷമിച്ച ഒരു ഇടംകൈയ്യൻ എല്ലാ കൂട്ടത്തിലും ഉണ്ടായിരുന്നു. 🔷 കുറ്റിക്കാട്ടിലും മതിലിനപ്പുറവും പൊങ്ങിപ്പോവാതെ അവൻ നേടിയ boundary കളായിരുന്നു യഥാർത്ഥ ബാറ്റിംഗ് സ്കിൽ. 🔷 എല്ലായിടത്തും ഉണ്ടായിരുന്നു ഒരു മാങ്ങയേറ്  ക്കാരനും ഒരു  പിണകൈയ്യനും🏌‍♀ 🔷 പിന്നെ bowling end ലെ ഒറ്റക്കുറ്റിയിൽ എപ്പോഴും കൃത്യമായി എറിഞ്ഞു കൊള്ളിക്കുന്ന ഒരുവൻ..🎯 🔷 Out ആയാലും സമ്മതിച്ചു തരാത്ത ഒരുവൻ..😡 🔷 എല്ലാ ഓവറിലും ഒരു ball  കുറച്ച് എറിഞ്ഞിട്ട് അതിനുവേണ്

Challengers club valiyavenkadu onam celebration 2017

Challengers arts and sports club Valiyavenkadu,  vithura Onam celebration 2017 Atham pookkalam Salt atham Drawn by Saji Sharma

anandu aman and abin outlawzz