Skip to main content

Posts

Some of the facts that we need to know about the connection between modern age and Sanskrit

ആധുനിക യുഗവും സംസ്കൃതവും തമ്മിലുള്ള ബന്ധം നാം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ സംസ്കൃതം :: സംസ്കൃതം • ലോകത്തെ മറ്റെല്ലാ ഭാഷകളെക്കാളും സംസ്കൃതം ഏറ്റവും കൂടുതൽ പദാവലികൾ ഉണ്ട്. • 102 അറബ് 78 കോടി പദങ്ങൾ ഇപ്പോൾ സംസ്കൃതത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. കമ്പ്യൂട്ടറുകളിലും ടെക്നോളജികളിലും ഇത് ഉപയോഗിക്കുമെങ്കിൽ അടുത്ത 100 വർഷത്തിനുള്ളിൽ ഈ പദങ്ങളുടെ എണ്ണത്തേക്കാൾ കൂടുതൽ ഉപയോഗിക്കും. • സംസ്കൃതം മറ്റൊരു ഭാഷയെക്കാളുമേറെ കുറഞ്ഞ വാക്കുകളിൽ വിധി പ്രഖ്യാപിക്കാനുള്ള അധികാരം ഉണ്ട്. * അമേരിക്ക സംസ്കൃതത്തിനും നാസയ്ക്കും വേണ്ടി സമർപ്പിക്കപ്പെട്ട ഒരു യൂണിവേഴ്സിറ്റിയും സംസ്കൃത കയ്യെഴുത്തുപ്രതികളെക്കുറിച്ച് ഗവേഷണം നടത്താൻ ഒരു വകുപ്പുണ്ട്. * • മികച്ച കമ്പ്യൂട്ടർ സൌഹൃദ ഭാഷയാണ് സംസ്കൃതം. (Ref: ഫോബ്സ് മാസിക ജൂലൈ 1987). • സംസ്കൃതം വളരെ ക്രമീകരിക്കപ്പെട്ട ഭാഷയാണ്. വാസ്തവത്തിൽ, നാസ അത് ഗ്രഹത്തിലെ "അസന്തുലിതമായ ഭാഷ മാത്രമാണ് * എന്ന് * പ്രഖ്യാപിക്കുകയുണ്ടായി - കമ്പ്യൂട്ടർ ബോധപൂർവത്തിന് വളരെ അനുയോജ്യമായിരുന്നു. • ഉത്തരാഖണ്ഡിലെ ഒരു സംസ്ഥാനമാണ് സംസ്കൃതം. സംസ്കൃത ഭാഷയെ അടിസ്ഥാനമാക്കിയുള്ള 6, 7, ത

The science of vegetarianism | സസ്യാഹാരത്തിന്റെ ശാസ്ത്രം

സസ്യാഹാരത്തിന്റെ ശാസ്ത്രം ശരശയ്യയില്‍ കിടന്നിരുന്ന ഭീഷ്മപിതാമഹാനോട് ധര്‍മ്മപുത്രര്‍ ചോദിച്ചു. മാംസാഹാരം കഴിക്കുന്നതില്‍ പാപമെന്താണെന്ന്? സുദീര്‍ഘമായ വരികളിലൂടെ മാംസാഹാരം ഉപേക്ഷിക്കേണ്ടതിനെക്കുറിച്ച് വിവരിച്ച ഭീഷ്മര്‍ പറഞ്ഞതില്‍ ഏറ്റവും ശ്രദ്ധേയമായ വരികളുടെ അര്‍ത്ഥമിതാണ്. സര്‍വ ജീവിക്കും അതിന്റെ ശരീരത്തോട് കൂടി അനവധി വര്ഷം ജീവിക്കനമെന്നാഗ്രഹമുണ്ട്. മരണത്തെ ജീവികള്‍ അനുനിമിഷം ഭയപ്പെടുന്നു. ജീവിയുടെ മാംസം ഭക്ഷിക്കാമെങ്കില്‍ ഹേ ധര്‍മപുത്രാ, മനുഷ്യന് മനുഷ്യന്റെ മാംസം കഴിക്കുന്നതിലും തെറ്റില്ലല്ലോ! മഹാഭാരതത്തിലെ ഈ വിവരണത്തിന് ശേഷം കീടോപാക്യാനം എന്ന അദ്ധ്യായമുണ്ട്. ഒരു പുഴു, പുഴുവായി ജീവിച്ചാനന്ദിക്കുവാന്‍ ഇഷ്ട്ടപ്പെടുന്നതെന്തുകൊണ്ട് എന്ന് കീടം വിവരിക്കുന്ന ഭാഗമാണിത്. ശരിയാണിത്! വലിയ പശുക്കളെയും, എരുമകളേയും ഇഞ്ചിഞ്ചായി കഴുത്തറുത്തു കൊല്ലുന്ന ആ രംഗം ചിന്തിക്കുക.! വേദന കൊണ്ട് അലറുകയും, കൈകാലിട്ടടിക്കുകയും ചെയ്യുന്ന ഭയാനകമായ അന്ധരീക്ഷത്ത്തില്‍ മുങ്ങിക്കുളിക്കുന്ന ഘാതകന്‍! ആര്‍ത്തു നിലവിളിച്ചു നിലത്തടിച്ചു പിടയുന്ന ജീവി..... സാവധാനത്തില്‍ ശബ്ദം നിലക്കുന്നു, പിടച്ചില്‍ അവസാനിക്കുന്നു....

Some unusual secrets about the Taj Mahal

താജ് മഹൽ അഥവാ തേജോ മഹാലയ ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹല്‍, ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച ശവകുടീരമാണോ അതോ രജപുത്ര രാജാവ് അദ്ദേഹത്തിന് സമ്മാനിച്ച ശിവക്ഷേത്രമാണോ എന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ... ഇനിയും ചുരുളഴിയാത്ത ചില രഹസ്യങ്ങൾ. താജ്മഹല്‍ ചുറ്റിപറ്റിയുള്ള കഥകൾ പറയാം കഥ 1.. താജ്മഹൽ ഒരു ശിവക്ഷേത്രമായിരുന്നു എന്ന് പറഞ്ഞാൽ എത്ര പേര് വിശ്വസിക്കും. മതവൈര്യം ഉണ്ടാക്കുവാൻ പറഞ്ഞതല്ല വർഷങ്ങൾക്കു മുൻപേ പി എൻ ഓക് എന്ന ഇന്ത്യൻ ചരിത്രകാരൻ തന്റെ ഗവേഷണ പുസ്തകമായ ‘ദി താജ്മഹൽ IS തേജോ മഹല്യ, എ ശിവ ടെമ്പിൾ’ ഇൽ ഉദാഹരണ സഹിതം വിവരിച്ചിരിക്കുന്നതാണ് ഇത്. (THE TAJ MAHAL IS TEJO—MAHALAYA: A SHIVA TEMPLE BY P.N. OAK) Link  താജ്മഹൽ ഒരു മുസ്ലിം ശവകുടീരം അല്ലെന്നും മറിച്ചു ഷാജഹാൻ അന്നത്തെ ജയപുർ മഹാരാജാവിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത പഴയ ശിവ ക്ഷേത്രമാണ് എന്നാണ് ഇദ്ദേഹത്തിന്റെ വാദം. ആഗാരെശ്വർ മഹാദേവ ക്ഷേത്രമായിരുന്ന തേജോമഹൽ ആണ് താജ്മഹൽ എന്ന് അദ്ദേഹം ഉദാഹരണസഹിതം എഴുതുന്നു. പേര്  തേജോമഹല്യ എന്ന പേരിൽ നിന്ന് ഉണ്ടായതാണ് താജ്മഹൽ എന്ന വിളിപ്പേര്. അല

India has introduced education to the world | Nalanda |

നളന്ദ തകർപ്പെട്ടില്ലായിരുന്നുവെങ്കിൽ ലോകം ഇന്ന് ആദരവോടെ ഭാരതത്തെ നോക്കികാണുമായിരുന്നു. പുരാതന ഇന്ത്യയിലെ ഒരു സർവകലാശാലയായിരുന്ന നളന്ദ ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായി കണക്കാക്കുന്നു. ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 55 മൈൽ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്. ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തൻ (നരസിംഹബാലാദിത്യൻ) ആണ്‌ ഇത് പണികഴിപ്പിച്ചത്. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവർത്തിച്ചു. ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ഷ്വാൻ ത് സാങ് നളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം നളന്ദയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു:- “അത്യധികം കഴിവും ബുദ്ധിശക്തിയുമുള്ളവരായിരുന്നു ഇവിടത്തെ അദ്ധ്യാപകർ. അവർ ബുദ്ധന്റെ ഉപദേശങ്ങളെ ആത്മാർത്ഥമായി

How to hack wifi password in android | without root | latest method |

Wifi Hacking is now commonly seen in our surrounding When we are talking about hacking apps that can hack any WiFi password easily without any restriction and without any risk, then you’re defiantly looking for a one-click method of wifi hacking. WiFi Security may vary like WPS, WPA2PSK etc. Many of us tired of trying those fakes wifi hacking tricks on the internet but here we share with you tested and working tricks to hack wifi password on without rooting Android. Hackers can use many kinds of tools to hack wifi at the advanced level, these top hacking apps for wifi are very useful. Let’s start and try to hack wifi password on android. "How To Hack Wifi Password From Android 2017" Here we go with our very first method of wifi password hacking with Android using rooting process, after rooting there will be no rooting wifi hacking method too. "Disclaimer: Please I won’t be held responsible for any illegal activity this WiFi hacks tricks is used for, it’s just for

Ayurveda says that if you eat the finest food at worst, it will harm your body | in malayalam

#ഏറ്റവും ശ്രേഷ്ഠമായ ആഹാരവും മോശമായ സമയത്താണ് കഴിക്കുന്നതെങ്കിൽ ശരീരത്തിന് ദോഷം ചെയ്യുമെന്ന് ആയുർവേദം പറയുന്നു. #കൃത്യമായ സമയത്ത് ആഹാരം കഴിക്കുന്നതു വഴി രോഗങ്ങളിൽ നിന്ന് രക്ഷനേടാം. ഭാരതീയ വിധി പ്രകാരം സൂര്യനുദിക്കുന്നതിന് മുമ്പേ എഴുന്നേൽക്കണം. രാവിലെ 7:30 ന് പ്രഭാത ഭക്ഷണം കഴിക്കണം. ഉച്ചഭക്ഷണം കഴിക്കേണ്ടത് 10:30നാണ്. ഒരു കാരണവശാലും ഉച്ചയ്ക്ക് ഒരു മണിയ്ക്കും മൂന്ന് മണിക്കുമിടയിൽ ഉച്ചഭക്ഷണം കഴിക്കരുത്. ഹൃദയം അതിന്റെ പ്രധാന ജോലികൾ നിർവ്വഹിക്കുന്ന സമയമാണിത്. ആ സമയത്ത് ആഹാരം കഴിക്കുന്നത് ശരീരത്തിന്റെ ഊർജ്ജം ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടാതെ ആമാശയത്തിന്റെ പ്രവർത്തനങ്ങൾക്കായി വഴിതിരിഞ്ഞു പോകാൻ ഇടയാക്കും. ഇത് ഉച്ചയ്ക്ക് ഉറക്കം ഉണ്ടാക്കുന്നതിന് കാരണമാകുന്നു. ഉച്ചയുറക്കം നിങ്ങളുടെ ഹൃദയത്തെ തകർക്കും. ഉച്ചയ്ക്ക് ഉറക്കം വരുന്നത് , വരാനിരിക്കുന്ന വലിയ രോഗത്തിന്റെ സൂചനയാണ്. ഭാരതത്തിൽ 10:30AM ആയിരുന്നു ഉച്ച ഭക്ഷണ സമയം. 5:30 PM ന് രാത്രി ഭക്ഷണം കഴിക്കണം. സൂര്യാസ്തമയത്തിന് ശേഷം ഭക്ഷണം കഴിക്കരുത്. ഭഗവദ് ഗീത പറയുന്നത്, ഉണ്ടാക്കിയ ഭക്ഷണം ഒരു യാമത്തിനുള്ളിൽ കഴിക്കണം എന്നാണ്.  ഒരു യാമം എ

ലോകത്തിലെ ഏറ്റവും നിഗൂഡമായ രാജ്യങ്ങളിലൊന്നാണു ഉത്തരകൊറിയ | എന്തുകൊണ്ട് ?

ലോകത്തിലെ ഏറ്റവും നിഗൂഡമായ രാജ്യങ്ങളിലൊന്നാണു ഉത്തരകൊറിയ കേട്ടാൽ അത്ഭുതം തോന്നുന്ന അവിടത്തെ ചില കാര്യങ്ങൾ വായിക്കാം... # ഉത്തരകൊറിയയിൽ വർഷം കണക്കാക്കുന്നത് നേതാവ് കിം-ഇൽ-സുങ്ങിന്റെ ജന്മദിനമായ ഏപ്രിൽ 15, 1912 മുതലാണ് അതായത് ഇപ്പോൾ അവിടെ കൊല്ലവർഷം 103 ആണ്. (ടൈറ്റാനിക് മുങ്ങിയ ദിവസമാണ് അദ്ദേഹം ജനിച്ചത് ) # അഞ്ചു വർഷം കൂടുമ്പോൾ തെരെഞ്ഞെടുപ്പ് നടക്കും, പക്ഷേ ആകെ ഒരു സ്ഥാനാർത്ഥിയെ മത്സരിക്കാൻ ഉണ്ടാവുകയുള്ളൂ... # ഉത്തരകൊറിയയിൽ 3 തലമുറ കാലാവധിയുള്ള ശിക്ഷയുണ്ട്. അതായത്, ഒരാൾ കുറ്റം ചെയ്താൽ അയാളുടെ മകനും പേരക്കുട്ടിയും ശിക്ഷ അനുഭവിക്കേണ്ടി വരും.... # ഗവണ്മെന്റ് അനുവദിച്ച 28 അംഗീകൃത ഹെയർ സ്റ്റൈലുകൾഉണ്ട്, അതിലേതെങ്കിലും മാത്രമേ മുടിവെട്ടാൻ തെരെഞ്ഞെടുക്കാവു.... # കഴിഞ്ഞ 60 വർഷത്തിൽ 23000 ഉത്തരകൊറിയക്കാർ ദക്ഷിണകൊറിയയിലേക്ക് താമസം മാറ്റി, എന്നാൽ തിരിച്ച് ദക്ഷിണ കൊറിയയിൽ നിന്ന് ഉത്തരകൊറിയയിലേക്ക് വന്നത് 2 പേർ മാത്രമാണു... # ബൈബിൾ കൈവശം വെക്കുക, ദക്ഷിണ കൊറിയൻ സിനിമകൾ കാണുക, നീലച്ചിത്രങ്ങൾ കാണുക എന്നിവയെല്ലാം വധശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണു... # പട്ടാ

Anandu Aman

Anandu Aman

Challengers club valiyavenkadu onam celebration 2017

Challengers arts and sports club Valiyavenkadu,  vithura Onam celebration 2017 Atham pookkalam Salt atham Drawn by Saji Sharma

Anandu Aman

Anandu Aman and his friends celebrating holidays at ponmudi