Skip to main content

Posts

Showing posts from November, 2017

Cricket experience in the village | ഗ്രാമത്തിൽ കളിക്കുന്ന ക്രിക്കറ്റിന്റ അനുഭവങ്ങൾ

ക്രിക്കറ്റ് കളി തലയ്ക്കു പിടിച്ച നാളുകളിലെ സ്വപ്നങ്ങളിൽ പോലും Cricket  ആയിരുന്നു. 👬👬👬👬 🔷7 രൂപയുടെ നീല ബോൾ 🏐 പെട്ടെന്നു പൊട്ടാതിരിക്കാൻ അതിലിട്ട സൂചിപ്പഞ്ചർ.... 🔷 ചീകിമിനുക്കിയ തടി ബാറ്റിൽ 🏑 സ്കെച്ച് പേനകൊണ്ടെഴുതിയ ആ മൂന്നക്ഷരങ്ങൾ - M R F 🔷 സ്ഥലപരിമിതികൾ പുതുക്കിയെഴുതിയ നാടൻ ക്രിക്കറ്റ് നിയമങ്ങൾ. 🔷 അവിടെ LBW നു സ്ഥാനമില്ലായിരുന്നു.. സിക്സറുകൾ നിയന്ത്രിക്കപ്പെട്ടിരുന്നു... 🔷 ആദ്യം ബാറ്റ് ചെയ്തവന് 🏌 ആദ്യം ബോൾ ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു. 🔷 വലം കൈയ്യൻമാർക്കുവേണ്ടി മാത്രം ഒരുക്കിയ പിച്ചുകളിൽ ബാറ്റ് ചെയ്യാൻ നന്നേ വിഷമിച്ച ഒരു ഇടംകൈയ്യൻ എല്ലാ കൂട്ടത്തിലും ഉണ്ടായിരുന്നു. 🔷 കുറ്റിക്കാട്ടിലും മതിലിനപ്പുറവും പൊങ്ങിപ്പോവാതെ അവൻ നേടിയ boundary കളായിരുന്നു യഥാർത്ഥ ബാറ്റിംഗ് സ്കിൽ. 🔷 എല്ലായിടത്തും ഉണ്ടായിരുന്നു ഒരു മാങ്ങയേറ്  ക്കാരനും ഒരു  പിണകൈയ്യനും🏌‍♀ 🔷 പിന്നെ bowling end ലെ ഒറ്റക്കുറ്റിയിൽ എപ്പോഴും കൃത്യമായി എറിഞ്ഞു കൊള്ളിക്കുന്ന ഒരുവൻ..🎯 🔷 Out ആയാലും സമ്മതിച്ചു തരാത്ത ഒരുവൻ..😡 🔷 എല്ലാ ഓവറിലും ഒരു ball  കുറച്ച് എറിഞ്ഞിട്ട് അതിനുവേണ്

മരണ വീട്ടിൽ പോയാൽ കുളിച്ചിട്ടു കയറണമെന്ന് പറയുന്നതിന്റെ ശാസ്ത്രീയത

മരണ വീട്ടിൽ പോയാൽ കുളിച്ചിട്ടു കയറണമെന്ന് പറയുന്നതിന്റെ ശാസ്ത്രീയത മരണവീട്ടിലെ സങ്കടകരമായ ചുറ്റുപാടിലെ എനർജി മുഴുവൻ നെഗറ്റീവാണ്. ഇത് നമ്മുടെ ഓറയിൽ ( ഊർജ്ജശരീരത്തിൽ) കയറിപ്പറ്റിയാൽ പ്രശ്നമാണ് ( ഓറ സ്കാനർ, ലേയ്ച്ചർ ആന്റിന എന്നിവ ഉപയോഗിച്ച് കണ്ടെത്താം) അതുകൊണ്ടാണ് കുളിക്കണമെന്ന് പറയുന്നത്. കുളിമ്പോൾ അല്പം ഉപ്പുപൊടി ചേർത്തു കുളിക്കുന്നത് ശരീരത്തിലെ എല്ലാ നെഗറ്റീവിനേയും കളയും . നേരെ മറിച്ച് സന്തോഷകരമായ ചുറ്റുപാടിൽ നിന്നും വന്നാൽ അന്ന് വീണ്ടും കുളിക്കരുത് ( ക്ഷേത്രത്തിൽ നിന്നും പോന്നാൽ വീണ്ടും കുളിക്കരുത്) അതുപോലെ ശരീരം ദഹിപ്പിച്ച സ്ഥലത്ത് നവധാന്യം മുളപ്പിച്ചാൽഅവിടത്തെ നെഗറ്റീവും ഇല്ലാതാകും. വാസ്തു ശാസ്ത്രത്തിൽ പറയുന്നു, കൊടിയ ആഭിചാരമുള്ള പറമ്പാണെങ്കിലും അവിടെ 7 പ്രാവശ്യം നവധാന്യങ്ങൾ മുളപ്പിച്ചാൽ ആ ദോഷം പോകുമെന്ന്. എന്തായാലും 30% എനർജിയുള്ള പറമ്പിൽ നവധാന്യങ്ങൾ മുളപ്പിച്ചതിനുശേഷം 70% എനർജി വന്നതായി അറിയാവുന്നതാണ്. വാസ്തവത്തിൽ നമ്മുടെ ഋഷിമാരും പൂർവ്വികരും പറഞ്ഞു വച്ച കാര്യങ്ങളുടെ മഹത്വമറി ഞ്ഞാൽ നാം അറിയാതേ തന്നെ അവരേ കൈക്കൂപ്പിപ്പോകും!! നമ്മളോ??? അടുത്ത തലമുറയേ കാര്യങ്ങൾ പഠിപ്പിക

Why put the hole on the pen cap

എന്തിനാണ് പേനയുടെ ക്യാപ്പിൽ ദ്വാരം ഉള്ളത് ?? ഇതിന്റെ ഉത്തരം പലരും വിചാരിക്കുന്നതുപോലെ അത്ര നിസാരം അല്ല. പലരും അതറിയുമ്പോൾ ഒന്ന് അതിശയിക്കും. പലർക്കും അറിയാവുന്ന ഉത്തരം ആദ്യം പറയാം. 1 ) മഷി പെട്ടന്ന് ഉണങ്ങാൻ. സത്യം പറഞ്ഞാണ് ക്യാപ്പിൽ ദ്വാരം ഉള്ളതുകൊണ്ട് കാറ്റു കയറി മഷി പെട്ടന്ന് ഉണങ്ങും.  എന്നാൽ മഷി പെട്ടന്ന് ഉണങ്ങുന്നതു നല്ലതല്ല. മഷി ഉണങ്ങിയാൽ വീണ്ടും എഴുതുന്നതിനു മുന്പായി പേന ഒന്ന് കുടയണം. അപ്പോൾ മഷി ഉണങ്ങുന്നതിനായല്ല ദ്വാരം ഇട്ടിരിക്കുന്നത്. 2 ) മർദം തുലനനം ചെയ്യാൻ. ശരിയാണ്. പേനയുടെ  ക്യാപ്പിൽ ദ്വാരം ഇല്ലെങ്കിൽ ക്യാപ്പ്‍ അടയ്ക്കുമ്പോൾ അതിൽ വായു മർദം കൂടുകയും തന്മൂലം ക്യാപ്പ്‍ ശരിയായി അടയാതിരിക്കുകയോ, അല്ലെങ്കിൽ അടഞ്ഞ ശേഷം തള്ളി തുറന്നു  പോവുകയോ ചെയ്യാം. അത് കൂടാതെ വിമാനം പൊങ്ങുമ്പോൾ ക്യാപ്പിനകത്തെ മർദത്തിൽ മഷിയെ തള്ളി മഷി ലീക്കാവുകയോ ചെയ്യാം. 3 ) പേനയുടെ ക്യാപ്പ് അറിയാതെ തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ ആളു മരിക്കാതിരിക്കാൻ ! പെന കയ്യിൽ പിടിച്ചു ആലോചിച്ചു  ക്യാപ്പ് കടിക്കുന്ന ശീലം പലർക്കും ഉണ്ട്. 2000  മുതൽ 2010 കൊല്ലം വരെയുള്ള പത്തു വർഷത്തിൽ 10000 പേരോളം ക്യാപ്പ് തൊണ്ടയിൽ

The brain neurons are the only ones! Simplicity of simplicity is the simplicity of the unilinear coding

"ലളിതാ സഹസ്രനാമം ന്യൂറോണും മന്ത്രങ്ങളും": തലച്ചോറിലെ ന്യൂറോണുകളിൽ ഏക! രേഖാ ഭാവത്തിലുള്ള (unilinear coding) സംയമനം നടക്കാൻ ഉതകുന്ന ശബ്ദത്രാസകമാണ് ലളിതാസഹസ്രനാമത്തിലെ മന്ത്രങ്ങൾ എന്ന് NeuroLinguistics-ൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാർ കണ്ടു പിടിച്ചിട്ടുണ്ട്.  🌿ഈ മന്ത്രങ്ങൾ ദീർഘങ്ങളും പ്രത്യേക ഘടനയുള്ളവയുമാണ്. 🌿ജർമ്മനിയിലുള്ള ചെറിയ ചെറിയ കൂട്ടായ്മകളിലെ അംഗങ്ങൾ ഒത്തുകൂടി നിലവിളക്ക് കൊളുത്തി വെച്ച് ലളിതാസഹസ്രനാമ മന്ത്രങ്ങൾ ജപിക്കുന്ന കാഴ്ച നമുക്ക് അവിടെ ചെന്നാൽ കാണാൻ കഴിയും. 🌿സംസ്കൃതത്തിലുള്ള ഈ മന്ത്രങ്ങളുടെ തർജ്ജമ (translation) അല്ല, ലിപ്യന്തരം (transliteration) ചെയ്തതിന്റെ ഓരോ കോപ്പിയുമായാണ് അവർ ചമ്രം പടിഞ്ഞിരുന്ന് ജപിക്കുന്നത്. 🌿ഓർമ്മക്കുറവ്, അൾഷൈമേഴ്സ് രോഗം തുടങ്ങിയ മഹാവിപത്തുക്കളിൽ നിന്നും മോചനം ലഭിക്കാനുള്ള Neurolinguistic programme ആയിട്ടാണ് ഈ കൂട്ടായ്മ യോഗങ്ങൾ സംഘടിക്കപ്പെട്ടിരിക്കുന്നത്. 🌿മന്ത്രങ്ങൾ ഉച്ചരിക്കുന്ന ആളിൽ മാത്രമല്ല ശ്രോതാവിലും സദ്ഭാവനാ തരംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. 🌿തലച്ചോറ്റൽ ഇവ ആൽഫാ തരംഗങ്ങളെ സൃഷ്ടിക്കുന്നുണ്ടെന്ന് ഡൽഹിയിലെ Difence Institu